INVESTIGATIONപാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപംമറുനാടൻ മലയാളി ബ്യൂറോ2 May 2025 7:13 PM IST